Sinu P Sabu

Digital Marketing Expert in Bengaluru, India

Visit my website

ഞാന്‍ ജനിച്ചു വളര്‍ന്ന മനോഹര ഗ്രാമം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ തിരുവല്ലായിലാണ്.തിരക്കുകളില്‍ നിന്നൊക്കെ മാറി നില്‍ക്കുന്ന ഓതറ എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്‌ .എനിക്ക് അച്ഛനും അമ്മയും ഒരു ജേഷ്ഠ സഹോദരനും ഉണ്ട്.

*The Above used Language is Malayalam. Language of Gods own Country, Kerala , India***

If i can summarise about me, i will say

A man without secrets..!!

If once talked, never leave.Its something special and unique ability.Speaking without inner meanings, forgetting quickly and loving hardly

  • Education
    • Bachelor of Arts , English Language & Literature