Ananthakrishnan perumpral

palai

ഞാ‍ന്‍ അനന്തക്രിഷ്ണന്‍,..."എന്റെ ജീവിതത്തിലെ സ്വപ്നങ്ങളും ചിന്തകളും...ഒരിക്കലും പെയ്തുതീരാത്ത മഴപോലെയാണ്‌.ചില സമയങ്ങളിൽ അത്‌ എന്നെ വല്ലാതെ നനച്ചുകളയും.ആ മഴയിൽ നനഞ്ഞു കുളിക്കണം എന്ന് ആഗ്രഹിക്കുമ്പോൾ...പെയ്യാതെ എന്നെ കൊതിപ്പിച്ച്‌അവിടെയൊ പോയ്മറയും..

"ഞാന്‍ എഴുതിയ അക്ഷരങ്ങള്‍ ആയിരുന്നു എന്റെ പ്രണയം...ആ അക്ഷരങ്ങളെ പ്രണയിച്ചവള്‍ ആയിരുന്നു എന്റെ പ്രണയിനി...എന്റെ അക്ഷരങ്ങളിലെ മധുരമുള്ള വാക്കുകള്‍ ആയിരുന്നു,അവള്‍ക്ക് ഞാന്‍ നല്‍കിയ സ്നേഹ സ്പര്‍ശം...!എന്റെ വാക്കുകളിലെ വിങ്ങലുകള്‍ ആയിരുന്നു,അവളില്‍ ഞാന്‍ നല്‍കിയ വേദനകള്‍...!എഴുതി പൂര്‍ത്തിയാകാത്ത വാക്കുകള്‍ ആയിരുന്നു,എന്റെയും അവളുടെയും പ്രണയം..."

"സൗഹൃദമായി അവളോട്‌ അടുത്തു...പ്രണയമായി അവളെ അറിഞ്ഞു ...ഒടുവില്‍ മൗനമായി വിടവാങ്ങി,എങ്കിലും ഓര്‍മകളുമായി കാത്തിരിക്കുന്നു..!!!

മറക്കാന്‍ കഴിയാതെ മനസിന്‍റെ താളുകളില്‍എന്നോ ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്നു നിന്‍റെ മുഖംആരും കാണാതെ ,ആരോടും പറയാതെ ഞാന്‍ നിന്നെ സ്നേഹിച്ചുവീണുടയുന്ന മഴതുള്ളി പോലെ എന്നെ തനിച്ചാക്കി എന്നോ നീ ആര്‍ക്കോ സ്വന്തമായെക്കാംഎങ്കിലും ഇന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നുഒരിക്കല്‍ എന്‍റെ സ്നേഹം നീ തിരിച്ചരിയുമേന്ന്‍ പ്രതിക്ഷയോടെ....:(

  • Work
    • Journalist
  • Education
    • st.thomas college palai