Aneesha Sebastian
Computer Operator in Kottayam , Kerala, India
ഞാന്‍ ഏകയാണ് :---""നിന്നെ" എനിക്ക് നഷ്ട്ടപെട്ടപ്പോള്‍ ആണ് ...ഞാന്‍ നിന്നെ.. എത്രമാത്രം .. സ്നേഹിച്ചിരുന്നു... എന്ന്.. എനിക്കു മനസ്സിലാകുന്നത്
ഞാന്‍ :സന്തോഷങ്ങളില്‍ ഒരുപാട് ചിരിക്കുകയും , സങ്കടങ്ങളില്‍ ഒരുപാട് കരയുകയും,ഒരായിരം സ്വപ്നങ്ങളും ഒരായിരം മോഹങ്ങളും ഒരായിരം വാശികളും ഒക്കെയുള്ളതാണ് ഒരു പൊട്ടി പെണ്ണ് ഞാന്‍
വെറുപ്പ് : ഞാന്‍ എന്നെ തന്നെയാണ് വെറുക്കുന്നത്
വിശ്വാസം : ഞാന്‍ വിശ്വസിച്ചവര്‍ എല്ലാം എനിക്ക് മുമ്പില്‍ ഒരു “ ? “ അവശേഷിച്ചു . ഇപ്പോള്‍ എന്റെ നിഴലിനെ പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല. മനസ്സില്‍ ഉണ്ടായിരുന്ന വിശ്വാസങ്ങള്‍ എല്ലാം നഷ്ട്ടപെട്ടുകൊണ്ടിരിക്കുകയാണ് .
പ്രണയം : ഓരോ സമയവും സന്തോഷവും സന്താപവും വികാരം .അതിന്റെ പ്രതിപലം വിരഹം വേദന നൊമ്പരം മരണം.
പ്രണയം ഒരിക്കലും നശിക്കുന്നില്ല പ്രണയിച്ചവര്‍ അവയെ നശിപ്പിക്കുന്നു .നാളെയുടെ ഓര്മ്മവകള് പ്രണയത്തെ പുന്ര്ജ്നിപ്പിക്കുന്നു.
വിരഹം : ഇപ്പോഴും വേദനകള്‍ മാത്രം. .ജീവിക്കുമ്പോഴും മരണത്തിനുശേഷവും അത് ഉണ്ടാകും.
മഴ : മഴയില്‍ നനയുമ്പോള്‍ എന്റെ കണ്ണീര് തുള്ളികള്‍ ആരും കാണില്ല. ആ മഴയില്‍ ആണ് ഞാന്‍ ഇപ്പോഴും
പുരുഷന് : അടുക്കുംതോറും അകന്നു പോകുന്ന മഹാ സാഗരം .ഒരിക്കലും മനസിലാക്കാന്‍ കഴിയാത്ത ഒരു മഹാ സംഭവം . സ്നേഹിച്ചു കൊണ്ട് കൊല്ലുന്നവര്‍
ജീവിതാനുഭവം : ഒന്നിനുവേണ്ടിയും ആരെയും ആശ്രയിക്കരുത് . ആരെയും വിശ്വസിക്കരുത്. ആന്മാര്തമായി സ്നേഹിക്കരുത്
സ്വപ്നം : എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരു കുഞ്ഞുവാവ
എന്റെ സംഗീതം
എന്റെ ഓര്‍മ്മകള്‍
എന്റെ ...സ്വപ്നങ്ങള്‍
എന്റെ മോഹങ്ങള്‍
എന്റെ നൊമ്പരങ്ങള്‍
അകലെ ആണെകിലും പൊന്നെ നിന് സ്വരം ഒരു തേങ്ങലായി ഏനില് നിറയും