Kannan PrabhakaranPillai
Thiruvananthapuram, Kerala
സെൻസിറ്റീവാണ്,ഇമോഷണലാണ്, ഒരു പരിധിവരെ സെൽഫിഷും ആണ്. വളരെച്ചെറിയ കാര്യങ്ങൾക്ക് ഒരുപാട് സന്തോഷിക്കുകയും അതേ പോലെ സങ്കടപ്പെടുകയും ചെയ്യും. ദേഷ്യം, ഇഷ്ടം, സങ്കടം,സന്തോഷം തുടങ്ങിയ വികാരങ്ങൾ ഞൊടിയിടയിൽ കടന്ന് പോകും.. ഇഷ്ടം കൂടുന്നവരിൽ നിന്ന് നല്ലത് കേൾക്കാനും എന്റെ തെറ്റുകളിൽമേൽ ഇഷ്ടക്കൂടുതലാലുള്ള വഴക്ക് കേൾക്കാനും കൂടുതലിഷ്ടം.. ബസ്സിലും ട്രെയിനിലും വിൻഡോ സീറ്റ് ആഗ്രഹിക്കും,പറ്റിയാൽ ചോദിച്ചു വാങ്ങും.. മഴ നനയാനിഷ്ടം..