Ashif Pulliparamaba
നിന്റെ സ്നേഹത്തിനു പകരം തരാന്‍ ഒന്നുമില്ലെന്റെ കയ്യില്‍ എന്റെ ജീവനല്ലാതെ , പിന്നെ കുറച്ചു കണ്ണുനീരും ,,,
നിന്റെ കണ്ണുകള്‍ നനക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ,,,
ഇനി നിന്റെ കണ്ണുകള്‍ ഞാന്‍ നനയിക്കില്ല എന്ന്് തീരുമാനിച്ചപോള്‍ ദൈവതിനത് ഇഷ്ടമായില്ല എന്ന് തോനുന്നു ,,,
"സത്യമെന്താണ് നിന്റെ കണ്ണുനീര് കാണാന്‍ ദൈവം കൊതിചിടുണ്ടാവുമോ? "നിന്റെ സൗഹൃതം എന്നും ഒരു തണലായിരിക്കട്ടെ
പെയ്തു തോര്‍ന്ന മഴപോലെ ,
എന്‍ ഓര്‍മകളും നിന്നില്‍ നിന്നും
മാഞ്ഞു പോയെകാം..
എങ്കിലും നിന് ഓര്‍മകളെ താലോലിച് ഈ ജന്മം ഒകെയും കതിരികാം ഞാന്‍ ..
നിനക്ക് വേണ്ടി ..