Bhageesh K Bhas
Kozhikode, Kerala, India
ഞാന്‍ ഒരു പാവം യാത്രികന് , സഞ്ചരിച്ച വഴികളിലേക്ക് തിരിച്ചു സഞ്ചരിക്കുന്ന ഒരു യാത്രികന്.... പിന്നെ, ഞാന്‍ ഒരുപാട് എഴുതാന്‍ ഇഷ്ടപെടുന്നു , എഴുതാറുണ്ട് ഒരു തുണ്ട് പേപ്പറിലോ dairy തളുകളിലോ അല്ല എന്റെ ഉള്ളില്‍ എന്റെ ഹൃദയത്തില്‍ മഷി നിറച്ച പേനകൊണ്ടല്ല എന്റെ കണ്ണുനീര് തുള്ളികള്‍കൊണ്ട് ഒന്നൊന്നുമല്ല ഒത്തിരി ഒത്തിരി എന്റെ ഓര്‍മ്മകള്‍, എന്റെ ദുംഖങള്, എന്റെ വേദനകള്‍, എന്തിനുപറയണം എനിക്ക് നഷ്ടപെട്ടുകൊണ്ടിരിക്കുന്ന എന്റെ നല്ല കൂട്ടുകാരെ കുറിച്ചുതന്നെ ഒത്തിരി ഞാന്‍ എഴുതി വെച്ചിട്ടുണ്ട്... ഇതെല്ലമാണ് ഞാന്‍ എല്ലാത്തിനും മറയായി മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുനടക്കുന്നവന്.... :-)