Gurudas Undefined
Gurudas Undefined
ലോകം തന്നെ തറവാട്..................... എന്ന് വിശ്വസിച്ചു ജീവിക്കുവാന്‍ ശ്രമിക്കുന്നവന്‍, എവിടെയും കേറി ബഹളം വെച്ച് സ്വന്തം ജീവിതത്തില്‍ മൌനിയായി ജീവിക്കുന്നവന്‍, അഹം എന്നാ ഭാവം മസിലുപിടിച്ചു മുഖത്തും, വാക്കുകളിലും കൊണ്ട് വരുകയും അതിലൂടെ പലരുടെയും വെറുപ്പിനു കാരണക്കാരന്‍ ആകുന്നവന്‍, വലിയ കലാകാരനും പരസ്യക്കാരനും എന്ന ധാരണയില്‍ ജോലി ചെയ്യുകയും മറ്റുള്ളവരോട് സംസാരിക്കുകയും ചെയുന്നവന്‍,
*******************മൊത്തത്തില്‍ ഒരു അഹങ്കാരി *****************