Jeevan Raj
Irinjalakuda
Jeevan Raj
Irinjalakuda
പ്രിയ സുഹൃത്തേ........ ഇന്നു നീ എനിക്ക് എല്ലാമാണ്. ഇനി നമുക്കു ഒരുമിച്ചു സ്വപ്‌നങ്ങള്‍ കാണാം അങ്ങകലെ നീലാകാശത്ത് തമ്മില്‍ ഉരസുന്ന വെള്ളി മേഘങ്ങളാകാം. നാളെ വസന്തത്തില്‍ കൈ കോര്‍ത്ത് തോളോട് തോള്‍ ചേര്‍ന്നിരിക്കാം എന്‍റെസ്വപ്‌നങ്ങള്‍ പങ്കു വക്കാന്‍ എന്‍റെസ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ എന്നും നീ ഉണ്ടാവുമല്ലോ....? എന്‍റെസന്തോഷം നിന്‍റെയും നിന്‍റെ ദുഃഖങ്ങള്‍ എന്‍റെയും ആകട്ടെ. എനിക്കും നിനക്കും പറയാനുള്ളത് നമുക്കു ഒന്നിച്ചു പറയാം. എനിക്ക് വേണ്ടി നീയും നിനക്കു വേണ്ടി ഞാനും കരുതിയിരിക്കാം. നല്ല നാളേക്ക് വേണ്ടി കാത്ത് സൂക്ഷിക്കാം ഈ സൌഹൃദം അവസാനം വരെ.