Jijo Jose

Software Engineer in Thiruvananthapuram, India

Visit my website

ഞാൻ ജിജോ . സ്നേഹമുള്ളവർ എന്നെ ജിജോമോൻ എന്ന് വിളിക്കും. തൊടുപുഴക്കടുത്തുള്ള നെടിയശാല ആണ് സ്വദേശം . അന്നന്നത്തെ ആഹാരത്തിനായി ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു. ഇലെക്ട്രോണിക്സിൽ എഞ്ചിനീയറിംഗ് ബിരുദം ഉണ്ടെങ്കിലും സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകാനായിരുന്നു വിധി.