Kannan Keecherilll
Student, Writer, and Teacher in Muvattupuzha, India
ശാസ്ത്രം പഠിക്കാനും പഠിപ്പിക്കാനും താത്പര്യം. പഠനം വാമൊഴിയോ വരമൊഴിയോ എന്ന ഭേദമില്ല. സത്യസന്ധമായ, തട്ടിപ്പുകളില്ലാത്ത ഏത് ചോദ്യവും എനിക്കാവും വിധം അഭിമുഖീകരിക്കും; ഉത്തരം ഇല്ല എന്ന ഘട്ടം ഉറപ്പായും എത്തുന്ന സമയം പഠിതാവാകാനും തയ്യറാണ്.
തെളിവില്ലാത്ത അവകാശവാദങ്ങളെ അവജ്ഞയോടെ അവഗണിക്കും. തട്ടിപ്പിനും കള്ളത്തരത്തിനും സ്ഥാനം നല്‍കുന്നതല്ല.
യുക്തിചിന്ത പഠിക്കാതെ "ഇതാണ് നമ്മുടെ നാട്ടിലെ യുക്തി" എന്ന്‍ പറഞ്ഞുവന്നാലും മറുപടി ഉണ്ടാകില്ല.
വ്യക്തിപരമായി ഓരോ ശാസ്ത്രം ഉണ്ടെന്ന ഉത്തരാധുനിക മതിഭ്രമത്തിനും ഈ തുറന്ന മനസിലേക്ക് പ്രവേശനമില്ല.