Libin Babu
ചൂട് കാറ്റ് വീശുന്ന ഫാനും.. മഞ്ഞളിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു പഴയ സി എഫ് എല്‍ ബള്‍ബും.. വെള്ളം കാണാത്ത കുറെ മുഷിഞ്ഞ തുണികളും.. എന്നോ കുടിച്ചു കഴുകാന്‍ മറന്ന ചായ ഗ്ലാസും.. അങ്ങിങ്ങായി പാറിനടക്കുന്ന കുറെ കടലാസുകളും.. മുറിക്കകത്ത് മാത്രം ഇടുന്ന വള്ളിചെരുപ്പും.. വിശ്രമം ഇല്ലാത്ത മൊബൈലും.. ജെന്യുവിന് എക്സ് പി ഇല്ലാത്ത ഒരു ലാപ്ടോപും..
അങ്ങനെ ജീവിക്കാന്‍ എനിക്ക് മനസില്ല.