Mthews Madathikandam
പുറപ്പുഴ മഠത്തികണ്ടം ഔസേപ്പച്ചന്‍- - എമിലി ദമ്പതികളുടെ മൂത്ത മകനായി 1987 ജൂണ്‍ 12 നു ജനനം .
കുടുംബം
പുറപ്പുഴ മഠത്തികണ്ടം കുടുംബാഗം.തൊടുപുഴ , മുതലക്കോടം ഭാഗം ആണ് മഠത്തികണ്ടം കുടുംബം കൂടുതല്‍ ഉള്ളത്.മഠത്തികണ്ടം കുടുംബം മധ്യ കേരളത്തിലെ വലിയ കത്തോലിക്കാ കുടുംബങ്ങളില്‍ ഒന്നാണ് .
പഠനം
പുറപ്പുഴ സെബസ്ത്യാനോസ് സ്കൂളില്‍ പ്രാഥമിക പഠനം .
2007 രാമപുരം മാര്‍ അഗസ്തിനോസ് കോളേജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം എടുത്തു . കുട്ടിക്കാനം മരിയന്‍ കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലികേഷനില്‍ ബിരുദാനന്ത ബിരുദം 2010 ഇല നേടി .
ജോലി
2011 ഫെബ്രുവരി മുതല്‍ ചെന്നൈ വിപ്രോ ടെക്നോലോജ്സില്‍ സോഫ്റ്റ്‌വെയര്‍ എന്ജിനീര്‍ ആയി ജോലി ചെയ്യുന്നു .
മത വിശ്വാസം
ഒരു കത്തോലിക്കാ വിശ്വാസി .സീറോ മലബാര്‍ സുറിയാനി സഭ വിശ്വാസി.പുറപ്പുഴ സെന്റ് സെബാസ്റ്യന്‍ ഇടവക അംഗം .. കേരള കത്തോലിക്കാ യൂത്ത് മൂവ്മെന്റ് , ചെറു പുഷപ്പ മിഷന്‍ ലീഗ് എന്നി സംഘടന കളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . കത്തോലിക്കാ സഭയുടെ എല്ലാ പ്രബോധനങ്ങളും, പൂര്‍ണമായി വിശ്വസിക്കുന്നു .
രക്ഷ്ട്രീയം
കേരള കോണ്‍ഗ്രസ് പാര്‍ട്ടി യുടെ നയങ്ങളോട് താല്‍പ്പര്യം .ഒരു കമ്മ്യൂണിസ്റ്റ് അല്ല എങ്കിലും തീര്‍ച്ചയായും സോഷ്യലിസ്റ്റ് ചിന്താഗതി ഉണ്ട് .ഒരു ശക്തമായ പ്രാദേശിക പാര്‍ട്ടി കേരളത്തില്‍ വേണം എന്ന് അഭിപ്രായം ഉണ്ട് .