MeHd MaqBooL
വിനയന്,സുശീലന്,സുന്ദരന്‍,സല്‍സ്വഭാവി,അന്വേഷി,ആകാംക്ഷി,അവിവാഹി,ആദാനപ്രദാന തല്പരന്,ആഗോള കുത്തകവിരുദ്ധന്,ആമാശയസ്നേഹി,അന്വേഷണാത്മക ജാഡലോകന്,ആത്മീയ നരവംശ വിശ്രുതന്‍, ദ്വന്തങ്ങളുടെ മിശ്രിതന്‍.... ഹൊ.. പറഞ്ഞാല്‍ തീരില്ല മക്കളേ ഞാനെന്ന സാഗരത്തെ.., ഒരു തുള്ളി മാത്രമല്ലേ ഇവിടെ പകര്ത്താനൊക്കൂ.... തല്ക്കാലം ഇത്ര കൊണ്ട് തൃപ്തിപ്പെട്... ഹല്ല പിന്നെ..