Krishnadas Naduvath
ഞാ൯ Krishnadas Naduvath,തനി നാടന്‍ മലയാളി, ഇവിടെ എല്ലാം എന്ടെ സങ്കല്‍പ്പങ്ങളാണ്... കണ്ണുകള്‍ നിറയെ പ്രതീക്ഷകളാല്‍... ഹൃദയത്തിന്റെ വിങ്ങലുകളാല്‍... പരിഭവിച്ച മുഖത്തുനിന്നു പടര്‍ന്ന സായാഹ്നത്തി൯ മൂകതകളില്‍.... കാല്‍ക്കീഴില്‍ പുല്‍നാമ്പും ആകാശത്തു നക്ഷത്രങ്ങളും ഇല്ലാതെ .... കൈയ്യില്‍പ്പിടിച്ച് കണ്ണുകളിലേക്കൊന്നു നോക്കിയാല്‍... അതിനുമുമ്പെനിക്കു നീ വാക്കു തരണം എന്ടെ നേര്‍ക്ക് വാക്കുകൊണ്ടറിയില്ല എന്ന്...... നെയ്തുണ്ടാക്കിയ സ്വപ്നങ്ങളുടെ ഓ൪മ്മകളില്‍..... അകലുംതോറും അവ്യക്തമാകുന്ന സൌഹൃദങ്ങളില്‍... പരിഭവം പറയുന്ന കല്‍പ്പനകളില്‍.... നിറയുവാന്‍.... ഒരു ഓര്‍മ്മക്കുറിപ്പായി... മറവിയുടെ വെണ്‍തടാകത്തില്‍ നിന്നും ഓര്‍മ്മയുടെ ഒരു മുത്ത് കോരിയെടുക്കാന്‍.... നിങ്ങളുടെ വിലയേറിയ സമയത്തിന്ടെ കുറച്ചു നിമിഷങ്ങള്‍ എനിക്കുവേണ്ടി നീക്കി വെയ്ക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്...ദാസ് ഗുരുവായൂ൪