Nibil M S

Socialist, Django Developer, and Python Addict in Kochi, India

Nibil M S

Socialist, Django Developer, and Python Addict in Kochi, India

View my portfolio

ഒരു കുറിയിനിയും നാം ഒരുമിച്ചു കാണുകില്‍ പുഴ തിരിച്ചറിയില്ല നമ്മെ..!
ഒരു വേള നാം തന്നെ അപ്പോള്‍ പരസ്പരം പരിചിതരാകില്ല തമ്മില്‍..!
ഇലകളില്‍ അപ്പോളും ഉണ്ടായിരിക്കുമോ മറയുന്ന രാവിന്റെ ബാഷ്പം..?
മലരിതളില്‍ വന്നിരിക്കുമോ പ്രാര്‍ഥനാഭരിതമൊരേകാന്ത ശലഭം..?
കരകളില്‍ അപ്പോളും കൈകോര്‍ത്തിരിക്കുമോ പ്രണയികള്‍ ആര്‍ദ്രവിലോലം..?
ഒരുവരുമറിയാതെ കന്യാവനങ്ങളില്‍ ഉതിരുമോ രാവിന്റെ തീര്‍ത്ഥം..?
ഒരു കുറിയിനിയും നാം ഒരുമിച്ചു കാണുകില്‍ പുഴ തിരിച്ചറിയില്ല നമ്മെ..!
ഒരു വേള നാം തന്നെ അപ്പോള്‍ പരസ്പരം പരിചിതരാകില്ല തമ്മില്‍..!

  • Work
    • Raw Data Rechnologies
  • Education
    • SRM University