Priya

Kochi

ആരും അറിയാതെ ഒളിച്ചോടുന്ന വഴികളിലേക്ക് അവൾ എത്തുന്ന നിമിഷം പതറാതെ പിടിച്ചു നില്കണം എന്നൊരു ആഗ്രഹം മാത്രമാണ് അവളുടെ മനസ്സിൽ . എല്ലാം ഒരു മുത്തശികഥയിലെ ഓർമിക്കാൻ ഇഷടമലാത്ത കഥയായി മറക്കാൻ പറ്ടനെ എന്ന ആഗ്രഹം മാത്രം . ഇത്രയും പറയാൻ ഞാൻ ആരും അല്ല . കേരളത്തിലെ ഒരു ഗ്രാമീണപ്രദേശത്തു ജനിച്ചു വളര്നൊരു ഒരു പെണ്ണ്‌ .
നമ്മുടെ രാജ്യത്ത് ഒരു പെണ്ണായത് കൊണ്ട് മാത്രം സഹികുന്നതിലും പരമാവധി പീഡനങ്ങൾ സഹിക്കുന മനസുകളോട് ഒന്നും പറയാൻ ആവാതെ നിൽക്കുന്ന എന്നെ പോലെ ഉള്ളവരെ സാക്ഷി നിർത്തി ഞാൻ ചൊദിക്കുന്നു നിങ്ങളും ഒരു പെണ്ണിന്റെ ഗർഭപാത്രത്തിൽ നിന്ന് വന്നവരല്ലേ നാണമുണ്ടോ അങ്ങനെ ഉള്ള പെണ്ണിനോട് കൊടും ക്രൂരത ചെയ്യാൻ . ഞാൻ ഒരു പെണ്ണിനോട് കാണിക്കുന പാപങ്ങളോട് പ്രധിഷേധജ്വാലയുമായി നടക്കുന്ന ഒരു ദാഹി മാത്രം .

എരിഞ്ഞു കിടക്കുന്ന വെണ്ണീർ ചാമ്പലായി അവൾ ഈ ഭൂമിയിൽ നീതികിട്ടാതെ തുടരുമ്പോൾ നമ്മുടെ രാജ്യത്ത ന്യായപീഠത്തിനോട്‌ പുച്ഛം തോന്നുന്നു. പെരികികൊണ്ടിരികുന്ന പീഡനങ്ങൾ നോക്കിനില്കാതെ ഇനി ഒരു പെണ്ണിനോടും ഈ ക്രൂരത കാണിക്കാൻ കൈ ഉയർത്താൻ ഭയപെടുന്ന വിധി ആവട്ടെ ന്യായപീഠത്തിന്റെ അടുത്ത തിരുമാനം . പറ്റുമോ അങ്ങനെ ഒരു തിരുമാനം എടുക്കാൻ ?? ഒരു പെണ്ണിന്റെ ജീവനിൽ വില ഇല്ലാത്ത നമ്മുടെ ന്യായപീഠം വിധി പുറപിടിവികുമ്പോൾ ഞാനുൾപടെ ഉള്ള പെണ്‍ സമൂഹത്തിനു ന്യായപീഠത്തിനോട്‌ വിശ്വാസം നഷ്ടപെടുകയാണ്. സ്വന്തം മകളെ വരെ പീഡിപ്പിക്കുന ഈ കാലത്തിൽ പത്തുമാസം ചുമ്മനു പെറ്റമ്മയോട് ഈ ക്രൂരത ചെയ്യിലെന്നു ആരു കണ്ടു ???പെടിക്കണം ഇനി ഉള്ള കാലം ഒരു പെണ്ണായി പിറന്നതിൽ.

  • Work
    • Software Engineer
  • Education
    • Mes College OF Engineering