Sachin malayattil
ഒരു വിഷുവിനു നട്ടുച്ച നേരത്താണ് എന്റെ ജനനം. അമ്മയുടെ വിഷുസദ്യ മുടക്കി ഭൂജാതനായ എനിക്ക് എന്തു കണ്ടാണ് അവര്‍ സച്ചിന്‍ എന്നു പേരിട്ടത് എന്ന് അറിയില്ല.. ഒരു പക്ഷെ അമ്മയിലെ സത്ത എനിക്ക് പകര്ന്നു തന്നതിനാലാവാം..
സത്ത, അന്ത:സാരം എന്നൊക്കെയാണ് എന്റെ പേരിന്‌റെ അര്‍ത്ഥം. പക്ഷെ ഞാന്‍ ഇതു വരെ എന്റെ സത്ത കണ്ടു പിടിച്ചിട്ടില്ല. ഒരു പക്ഷെ അതാവാം എന്റെ കര്‍മ്മവും...