vinod K V
LAWYER in CHERAI
vinod K V
LAWYER in CHERAI
വിനോദ് .കെ.വി. അഭിഭാഷകനാണ്. ചെറായിയില്‍ ആണ് താമസം. കൊടുങ്ങലൂര്‍ കുഞ്ഞിക്കുട്ടന്‍ തംബുരാന്‍ മെമോറിയല്‍ ഗവണ്‍മെന്‍റ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും, എറണാകുളം മഹാരാജാസ് ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോള്‍ അഭിഭാഷകനായി എറണാകുളം ജില്ലയില്‍ പല കോടതികളിലും പ്രധാനമായി നോര്‍ത്ത് പറവൂര്‍ , ഞാറക്കല്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നു. നോര്‍ത്ത് പറവൂര്‍ ന്യൂ ലൈന്‍ റോഡില്‍ ആണ് ഓഫീസ്.